Saturday September 22nd, 2018 - 2:49:pm
topbanner

അടൂരില്‍ വാഹനാപകടം; മൂന്നു യുവാക്കള്‍ മരിച്ചു

Jikku Joseph
അടൂരില്‍ വാഹനാപകടം; മൂന്നു യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: അടൂര്‍ വടക്കടത്ത് കാവില്‍ ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ വിശാദ്, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം.

Read more topics: accident, adoor, road, three, died
English summary
accident at adoor mc road three died
topbanner

More News from this section

Subscribe by Email