Sunday May 26th, 2019 - 5:10:pm
topbanner
topbanner

സാറാ ജോസഫ് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍സ്ഥാനം രാജിവെച്ചു

NewsDesk
സാറാ ജോസഫ് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: നേതാക്കളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കള്‍ നേതൃത്വത്തിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

English summary
aam aadmi party state convener sarah joseph resigns
topbanner

More News from this section

Subscribe by Email