Sunday May 26th, 2019 - 11:09:pm
topbanner
topbanner

യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്നു തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് എ കെ ആന്റണി

suji
യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്നു തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് എ കെ ആന്റണി

യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സാധാരണ ഇതാരും പുറത്തു പറയാറില്ല. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുകയാണ് മോദി ചെയ്യുന്നതെന്നും മുന്‍ പ്രതിരോധ മന്ത്രികൂടിയായ എ കെ ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ജനം നല്ല നടപ്പിന് ശിക്ഷിക്കുമെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രകടന പത്രിക പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു എ കെ ആന്റണി.

Read more topics: a k antony,surgical strike
English summary
a k antony about surgical strike
topbanner

More News from this section

Subscribe by Email