Thursday September 20th, 2018 - 4:17:pm
topbanner
Breaking News

വയനാട്ടിൽ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

Renjini
വയനാട്ടിൽ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

വയനാട് :ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം.വയനാട് ബത്തേരിയിലാണ് സംഭവം.ഒന്നാം മൈല്‍ സ്വദേശി രാജമ്മയാണ് മരിച്ചത്.

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീട്ടില്‍ തിരികെയെത്തി വ്യത്തിയാക്കുന്നതിനിടെ വീടിന്റെ മതില്‍ ഇടിഞ്ഞ് രാജമ്മയുടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടനടി നാട്ടുകാര്‍ രാജമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more topics: Wayanad, house, falling, down , Dead
English summary
Worm in the Wayanad house falling down
topbanner

More News from this section

Subscribe by Email