Tuesday May 21st, 2019 - 9:12:am
topbanner
topbanner

ശബരിമല വിഷയം എൽഡിഎഫിന്റെ വിജയത്തിന് തിരിച്ചടിയാകും : വെള്ളാപ്പള്ളി

princy
ശബരിമല വിഷയം എൽഡിഎഫിന്റെ വിജയത്തിന് തിരിച്ചടിയാകും : വെള്ളാപ്പള്ളി

ആലപ്പുഴ :ശബരിമല വിഷയം എൽഡിഎഫിന് തിരിച്ചടിയാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മകനുമായ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം ആലപ്പുഴയിൽ വോട്ട് ചെയ്ത് ഇറങ്ങിയശേഷമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.വയനാട്ടില്‍ കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുല്‍ ഗാന്ധി തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: Vellapally Nadesan, SNDP
English summary
Vellapally says sabarimala issue affect the LDF victory
topbanner

More News from this section

Subscribe by Email