Thursday November 15th, 2018 - 4:11:pm
topbanner

പി വി അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരെ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദന്‍

fasila
പി വി അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരെ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഭൂമി കൈയ്യേറിയെന്ന ആരോപണമുയര്‍ന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.

ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വി എസ് കത്തിലൂടെ ആവശ്യപ്പെട്ടു.

English summary
VS Achuthanandan wants investigation against PV Anwar and Thomas Chandi
topbanner

More News from this section

Subscribe by Email