topbanner
Sunday December 17th, 2017 - 7:53:am
topbanner
topbanner

ഉഴവൂര്‍ വിജയന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

suvitha
ഉഴവൂര്‍ വിജയന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തിലെ അസ്വാഭാവികതയെ കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനാണ് ഉഴവൂര്‍ വിജയന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണച്ചുമതല. എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

English summary
The death of Uzhavoor Vijayan death has ordered a Crime Branch investigation
topbanner topbanner

More News from this section

Subscribe by Email