Wednesday November 21st, 2018 - 10:12:pm
topbanner

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍

NewsDesk
മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍

തൃശൂര്‍: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവിടെ 1,500ലേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.  ഇന്ന് പുലര്‍ച്ചെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read more topics: flood, kerala, death, muringur,
English summary
Two persons were killed in the muringur meditation center
topbanner

More News from this section

Subscribe by Email