Saturday July 20th, 2019 - 11:34:pm
topbanner
topbanner

തൃശൂരില്‍ ട്രെയിന്‍ എഞ്ചിനില്‍ നിന്നും തീയുയര്‍ന്നു; യാത്രക്കാര്‍ ആശങ്കയില്‍

NewsDesk
തൃശൂരില്‍ ട്രെയിന്‍ എഞ്ചിനില്‍ നിന്നും തീയുയര്‍ന്നു; യാത്രക്കാര്‍ ആശങ്കയില്‍

തൃശൂര്‍: ഗുരുവായൂര്‍ എറണാകുളം പാസഞ്ചറിന്റെ എഞ്ചിനില്‍ നിന്നും തീയുയര്‍ന്നത് യാത്രക്കാര്‍ക്ക് ആശങ്കയ്ക്കിടയാക്കി. തൃശൂര്‍ പൂങ്കുന്നത്ത് വെച്ചായിരുന്നു ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

ഇതേത്തുടര്‍ന്നു എഞ്ചിന്‍ തൃശൂര്‍ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്. എന്‍ജിന്‍ തകരാറാണെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഗതാഗത തടസം ഉണ്ടാകില്ലെന്നാണ് വിവരം.

Read more topics: Train, engine, thrissur
English summary
Train engine catches fire in thrissur
topbanner

More News from this section

Subscribe by Email