Sunday April 22nd, 2018 - 11:31:pm
topbanner

തോമസ് ചാണ്ടിയുടെ രാജി ; തീരുമാനം ഉടനെന്ന് പ്രഫുല്‍ പട്ടേല്‍

suji
തോമസ് ചാണ്ടിയുടെ രാജി ; തീരുമാനം ഉടനെന്ന് പ്രഫുല്‍ പട്ടേല്‍

തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉടന്‍ തീരുമാനമെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍.തോമസ് ചാണ്ടി ഉള്‍പ്പെട്ട കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ഇത് വിശദമായി പഠിച്ച ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുക്കും.

പൊതു ജീവിതത്തില്‍ സംശുദ്ധത നിലനിര്‍ത്തമമെന്ന നിലപാടില്‍ പാര്‍ട്ടി പിന്നോട്ടില്ല .എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി യോഗവും പിണറായി വിജയനും എല്‍ഡിഎഫ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചകളും വരും ദിവസങ്ങളില്‍ നടക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

English summary
Thomas Chandy's resignation ; will decide soon says prful patel
no relative items

More News from this section

Subscribe by Email