Saturday September 21st, 2019 - 2:15:am
topbanner
Breaking News
jeevanam

പമ്പയിൽ ഒഴുക്കിൽ പെട്ട് കാണാതായ തീർത്ഥാടകന്റെ മൃതദേഹം കണ്ടെത്തി

NewsDesk
പമ്പയിൽ ഒഴുക്കിൽ പെട്ട് കാണാതായ തീർത്ഥാടകന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: പമ്പയിൽ ഒഴുക്കിൽ പെട്ട് കാണാതായ തീർത്ഥാടകന്റെ മൃതദേഹം ആറാട്ട് കടവിന് താഴെ പമ്പയാറ്റിൽ നിന്നും കണ്ടെത്തി. ആലപ്പുഴ ആര്യാട് തെക്ക്  വില്ലേജിൽ സന്ധ്യാ ഭവനിൽ ഉപേന്ദ്രന്റെ മകൻ ഗോപകുമാർ  (32)ന്റെ മൃതദേഹമാണ് രണ്ട് ദിവ സത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

ആറാട്ട് കടവിന് താഴെ തടിയിൽ തടഞ്ഞ് നിന്ന  നിലയിൽ ആയിരുന്നു മൃതദേഹം  ഇന്ന് ഉച്ചയ്ക്ക് 12ന് ഫയർ ഫോഴ്സും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 16ന് വൈ

കിട്ട് 3ന് ത്രിവേണിഭാഗത്ത്  സ്നാനത്തിനിറങ്ങവെയാണ് ഇയാൾ ഒഴുക്കിൽ പെട്ടത്. മൃത ദേഹം പോസ്റ്റ്മോർട്ടത്തിനായി  കോട്ടയം മെഡിക്കൽ കോളേജ്   ആശുപ ത്രിയിലേക്ക് കൊണ്ടുപോയി.pamba nadi

sabarimala-pambapilgrim Pampa

Viral News

Read more topics: sabarimala, pamba, death,
English summary
The dead body of the pilgrim was found at Pampa
topbanner

More News from this section

Subscribe by Email