Wednesday September 19th, 2018 - 7:14:am
topbanner
Breaking News

പ്രളയത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് പാഠപുസ്തകങ്ങള്‍ ഇന്ന് മുതല്‍

Renjini
പ്രളയത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് പാഠപുസ്തകങ്ങള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിച്ച മേഖലയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  ഇന്ന് മുതല്‍ ചെയ്യും.ഒന്ന് മുതല്‍ 10 വരെയുളള വിദ്യാര്‍ത്ഥികളുടെ ഒന്നാം പാഠ്യ പാഠപുസ്തകങ്ങള്‍ ആണ് ന്ന് മുതല്‍ ചെയ്യുന്നത്.

ഈ വര്‍ഷത്തെ രണ്ടാം പാഠ്യ പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും.
പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നോട്ട് ബുക്കുകള്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു.

നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗും മറ്റ് പഠനോപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read more topics: Flood, Textbooks,From, today,
English summary
Textbooks are from today to those who lost in the Flood
topbanner

More News from this section

Subscribe by Email