Tuesday September 25th, 2018 - 7:18:pm
topbanner

വനിതാ പഞ്ചായത്ത് അംഗത്തെ ഫേസ്ബുക്ക് വഴി ശല്യം ചെയ്ത കൊല്ലം സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

NewsDesk
വനിതാ പഞ്ചായത്ത് അംഗത്തെ ഫേസ്ബുക്ക് വഴി ശല്യം ചെയ്ത കൊല്ലം സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

തളിപ്പറമ്പ്: വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ സമൂഹമാധ്യമങ്ങള്‍ വഴി ശല്യം ചെയ്ത കൊല്ലം സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൊല്ലം സ്വദേശി നിയാസ് ഷാഹുലിനെതിരെയാണ് കേസ്.

2017  നവംബര്‍ മാസത്തില്‍ ഫേസ്ബുക്ക് വഴി വനിതാ അംഗത്തെ പരിചയപ്പെട്ട ഇയാള്‍ പിന്നീട് ശല്യമായി മാറിയതിനെ തുടര്‍ന്ന് ഇയാളുമായുള്ള ഫേസ്ബുക്ക് ബന്ധം ഉപേക്ഷിച്ച അംഗത്തെ ഇയാള്‍ വീണ്ടും ശല്യം ചെയ്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. 

Read more topics: taliparamba, police, case,
English summary
Taliparamba police have registered a case against Kollam native
topbanner

More News from this section

Subscribe by Email