Tuesday November 13th, 2018 - 11:43:pm
topbanner

ടി.പി വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

RA
ടി.പി വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

പുതുച്ചേരി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. വടകര സ്വദേശിനിയാണ് വധു. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.കേസില്‍ ജീവപരന്ത്യം കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മനോജ് മൂന്ന് ദിവസം മുമ്പ് പരോളിന് ഇറങ്ങുകയായിരുന്നു.

15 ദിവസത്തെ പരോളാണ് കിര്‍മാണി മനോജിന് ഉള്ളത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.വിവാഹത്തിന് മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.TP-CASE-ACCUSED-MARRIAGE

 

Read more topics: TP CASE, ACCUSED, MARRIAGE
English summary
TP CASE ACCUSED MARRIAGE
topbanner

More News from this section

Subscribe by Email