Saturday May 25th, 2019 - 12:44:pm
topbanner
topbanner

ടോം വടക്കന്‍ സൂചനമാത്രമാണ് പലരും അങ്ങോട്ടുള്ള വ‍ഴിയിലാണെന്ന് എംഎം മണി

RA
ടോം വടക്കന്‍ സൂചനമാത്രമാണ് പലരും അങ്ങോട്ടുള്ള വ‍ഴിയിലാണെന്ന് എംഎം മണി

ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി എംഎം മണി. ഇന്ന് ആർഎസ്എസിലുള്ള 65ശതമാനം ആളുകൾ കോൺ​ഗ്രസിന്റെ ആളുകളാണ് പഴയ കേന്ദ്രമന്ത്രിമാർ സംസ്ഥാന മുഖ്യമന്ത്രിമാർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടോം വടക്കനെ പോലെ നിരവധി പേര്‍ ഇനിയും കോണ്‍ഗ്രസില്‍ നിന്ന് കൊഴിയുമെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ ടോം വടക്കന്റെ സ്ഥിതിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English summary
TOMVADAKAN ISSUE MM MANI RESPONSE
topbanner

More News from this section

Subscribe by Email