Wednesday November 14th, 2018 - 6:43:am
topbanner

സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

RA
സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമെന്ന് ഡിപിഐയുടെ പ്രത്യേക അറിയിപ്പ്. എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനം ആയിരിക്കും. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്

Read more topics: TOMARROW, SCHOOL, WRK
English summary
TOMARROW SCHOOL WRK
topbanner

More News from this section

Subscribe by Email