Wednesday November 14th, 2018 - 2:34:pm
topbanner

സമരപ‌രിപാടിക്കിടെ ലാത്തിചാർജ്; പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താ​ല്‍

RA
സമരപ‌രിപാടിക്കിടെ ലാത്തിചാർജ്; പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താ​ല്‍

പൊ​ന്നാ​നി: മാ​ലി​ന്യ​നി​ക്ഷേ​പ​ത്തിനെതിരെ നടത്തിയ സമരപ‌രിപാടിക്കിടെ ഉ​ണ്ടാ​യ പൊലീസ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീട്ട് ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.

വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട് ഉടലെടുത്ത ത​ര്‍​ക്ക​ങ്ങ​ളാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഹാ​ര്‍​ബ​റി​നു സ​മീ​പ​മു​ള്ള യാ​ഡി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കാ​നി​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി. എ​ന്നാ​ല്‍ ഇ​ത് മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും റോ​ഡ് ഉ​പ​രോ​ധി​ക്കു​കയും ചെ​യ്ത​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു. ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ ഉ​ള്‍​പ്പെ​ടെ 15ഓ​ളം പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു

Read more topics: TOMARROW, PONNANI ,HARTHAL
English summary
TOMARROW PONNANI HARTHAL
topbanner

More News from this section

Subscribe by Email