Wednesday November 21st, 2018 - 5:21:am
topbanner

കളമശ്ശേരിയില്‍ 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

rajani v
കളമശ്ശേരിയില്‍ 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് കളമശ്ശേരിയില്‍ മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി പള്ളിക്ക് മുന്നിലാണ് കുട്ടിയെ കണ്ടെത്തിയത്.

പോലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Read more topics: THREE, MONTH, BABY, STREET
English summary
THREE MONTH BABY STREET
topbanner

More News from this section

Subscribe by Email