Friday November 16th, 2018 - 4:39:am
topbanner

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

RA
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം:പ്രളയത്തെ തുടർ താറുമാറായ കേരളത്തെ കരകയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം തുടരുന്നു. ഇതിന്റെ ഭാ​ഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കും.

ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. എല്ലാജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ആരെയും നിര്‍ബന്ധിക്കില്ലെന്നും സഹകരിക്കാന്‍ സാധിക്കാത്തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more topics: THOMAS ISAC, EMPLOY SALARY, FUND
English summary
THOMAS ISAC EMPLOY SALARY FUND
topbanner

More News from this section

Subscribe by Email