Monday August 20th, 2018 - 9:15:am
topbanner

ശുഹൈബിന്റെ കൊലപാതകം ഞെട്ടിച്ചു; കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി  

rajani v
ശുഹൈബിന്റെ കൊലപാതകം ഞെട്ടിച്ചു; കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി   

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്ബത്ത് വീട്ടില്‍ ശുഹൈബി (29)നെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ശുഹൈബിനെ കൊന്ന ഭീരുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ശുഹൈബിന്റെ കുടുംബാംഗങ്ങളെ തന്റെ അനുശോചനം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയോടെയാണ് വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്.

Read more topics: Shuhaib, death, rahulgandhi
English summary
Shuhaib death rahulgandhi
topbanner

More News from this section

Subscribe by Email