Sunday September 23rd, 2018 - 9:49:pm
topbanner

നഗ്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴിപ്രചരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത

NewsDesk
നഗ്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴിപ്രചരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത

കൊച്ചി: തന്റെ ദൃശ്യങ്ങള്‍ വാട്‌സ് ആപ് വഴി വ്യാപകമായി പ്രചരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ വ്യക്തമാക്കി.

പോലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലെ ദൃശ്യങ്ങളാണ് പറത്തുവന്നത്. തനിക്ക് പുറത്തു പറയാന്‍ പറ്റാത്ത ചില ഉന്നതരുണ്ടെന്ന് സരിത കമ്മീഷന് മുന്നില്‍ സൂചിപ്പിച്ചു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പിന്നീട് താന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍, അപ്പോഴേക്കും തനിക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു ഈ ഗൂഢാലോചന. പൊലീസ് പിടിച്ചെടുത്ത രണ്ട് ലാപ്‌ടോപ്പുകളില്‍ ഒന്നു മാത്രമേ പെരുമ്പാവൂര്‍ കോടതിയില്‍ എത്തിയിട്ടുള്ളൂ. കോടതിയില്‍ എത്താത്ത ലാപ്‌ടോപ്പിലെ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചതെന്നും സരിത വ്യക്തമാക്കി.

Read more topics: Saritha, congress, Video, WhatsApp
English summary
Saritha says congress leaders Leaked my Videos On WhatsApp
topbanner

More News from this section

Subscribe by Email