Wednesday May 23rd, 2018 - 2:13:pm
topbanner

ശബരിമല; പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിന് 4.7 ലക്ഷം രൂപ പിഴ

fasila
ശബരിമല; പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിന് 4.7 ലക്ഷം രൂപ പിഴ

ശബരിമല: പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിന് സന്നിധാനം എക്‌സൈസ് റെയിഞ്ച് ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍നിന്നും ഈ ഉത്സവകാലത്ത് 2048 കേസുകളിലായി 4,07,000 രൂപ പിഴ ഈടാക്കിയതായി, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ അനില്‍കുമാര്‍ അറിയിച്ചു.

നാല് ലിറ്റര്‍ മദ്യം, 16 ഗ്രാം കഞ്ചാവ് എന്നിവയുമായി വ്യാജസ്വാമിമാരായി എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ആകെ 50 കിലോഗ്രാമിലധികം പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയതെന്ന് സി.ഐ അറിയിച്ചു.

Read more topics: Sabarimala, Tobacco, products
English summary
Sabarimala Tobacco products Kept, 4.7 lakh Rupee fine

More News from this section

Subscribe by Email