topbanner
Friday March 31st, 2017 - 4:06:am
topbanner

ട്രാക്കിലെ അറ്റകുറ്റപണി ഓണത്തിന് മുന്‍പേ തീര്‍ക്കും

AN
ട്രാക്കിലെ അറ്റകുറ്റപണി ഓണത്തിന് മുന്‍പേ തീര്‍ക്കും

കോഴിക്കോട് : ട്രാക്കിലെ അറ്റകുറ്റപണികള്‍ ഓണത്തിന് മുന്‍പേ തീര്‍ക്കും എന്ന് റയില്‍വെ അറിയിച്ചു. പണി നടക്കുന്നതിന്റെ ഭാഗമായി വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മിക്ക ട്രയിനുകളും വൈകി ഓടുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളം - ഷെര്‍ണൂര്‍ റൂട്ടിലും എറണാകുളം - കോട്ടയം - കായംകുളം റൂട്ടിലുമാണ് നിയന്ത്രണം.
ഓണം അടുത്തതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലാകുന്നത് കണക്കിലെടുത്ത് അറ്റകുറ്റപണികള്‍ പെട്ടെന്ന് തീര്‍ക്കുമെന്ന് റയില്‍വെ അറിയിച്ചിട്ടുണ്ട്.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

പൃഥ്വിയുടെ പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍

ഒപ്പം കാണാന്‍ മോഹന്‍ലാല്‍ സുചിത്രയോടൊപ്പം എത്തി

Read more topics: railway,work,late
English summary
Railway will soon finish the work in track
topbanner topbanner

More News from this section

Subscribe by Email