Sunday August 18th, 2019 - 11:03:am
topbanner
topbanner

റീ ​പോ​ളിം​ഗ്; തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് കോ​ടി​യേ​രി

RA
റീ ​പോ​ളിം​ഗ്; തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് ബൂ​ത്തു​ക​ളി​ല്‍ റീ ​പോ​ളിം​ഗ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ക​ള്ള​വോ​ട്ടി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത് എ​ല്‍​ഡി​എ​ഫാ​ണ്.

റീ ​പോ​ളിം​ഗി​ല്‍ ക​ള്ള​വോ​ട്ട് ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. റീ ​പോ​ളിം​ഗ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​ക​രി​ച്ചു.

Read more topics: REPOLLING, KODIYERI, RESPONSE
English summary
REPOLLING KODIYERI RESPONSE
topbanner

More News from this section

Subscribe by Email