Friday April 19th, 2019 - 6:32:pm
topbanner
topbanner

സ്ത്രീകളോട് മോശമായി സംസാരിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് എ. വിജയരാഘവന്‍

RA
സ്ത്രീകളോട് മോശമായി സംസാരിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് എം.എല്‍.എ ആയാലും പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഒരാളോട് കാണിക്കേണ്ട മാന്യമായ പെരുമാറ്റ രീതിയില്‍ പിശകുണ്ടെന്ന ആക്ഷേപവും പഞ്ചായത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച വിഷയം സങ്കേതിക കാര്യവുമാണ്.

ഇതിനെ രണ്ടിനെയും രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എയുടെ സംസാരം ഉദ്യോഗസ്ഥയെ വേദനിപ്പിക്കുന്ന തരത്തില്‍ ആയെന്നാണ് ആക്ഷേപം. അങ്ങനെ നടന്നുവെങ്കില്‍ അത് ശരിയായില്ലെന്നാണ് പൊതുവായ അഭിപ്രായം.

English summary
RENURAJ ISSUE RESPONSE A VIJAYARAHAVAN
topbanner

More News from this section

Subscribe by Email