Sunday February 17th, 2019 - 1:31:pm
topbanner

എറണാകുളം ജില്ലയില്‍ ഇന്നു ബസ് പണിമുടക്ക്: സംസ്ഥാനത്ത് സ്കൂൾ പരീക്ഷകള്‍ മാറ്റിവെച്ചു

NewsDesk
എറണാകുളം ജില്ലയില്‍ ഇന്നു ബസ് പണിമുടക്ക്: സംസ്ഥാനത്ത് സ്കൂൾ പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചി: സര്‍ക്കാര്‍ അംഗീകരിച്ച പുതുക്കിയ മിനിമം കൂലി നടപ്പാക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യബസ് തൊഴിലാളികള്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാനതലത്തില്‍ ബസുടമകളും തൊഴിലാളികളും തൊഴില്‍ മന്ത്രിയും ചേര്‍ന്നു ചര്‍ച്ച നടത്തി അംഗീകരിച്ച മിനിമം കൂലി ജില്ലയില്‍ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു സമരസമിതി കുറ്റപ്പെടുത്തി.

അതേസമയം, എല്ലാ ഡിപ്പോകളില്‍നിന്നും പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കുന്ന അവസരത്തില്‍ അനാവശ്യ സമരത്തില്‍നിന്നു തൊഴിലാളികള്‍ പിന്മാറണമെന്നു കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.ബി. സുനീര്‍ ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ക്ക് മാററമില്ല.

സീരിയല്‍ നടി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു: സുഹ്യത്ത് അറസ്റ്റില്‍

സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വം; കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

Viral News

Read more topics: Private, bus, strike, ernakulam,
English summary
Private bus strike today in ernakulam, one to nine class school exam post pond
topbanner

More News from this section

Subscribe by Email