Thursday March 21st, 2019 - 1:19:am
topbanner
topbanner

വൈദ്യുതി തകരാര്‍: കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു

Renjini
വൈദ്യുതി തകരാര്‍: കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി :കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു. വൈദ്യുത തകരാറിനെത്തുടർന്നാണ് വെള്ളിയാഴ്ച ഗതാഗതം തടസ്സപ്പെട്ടത്.മൂന്ന് സ്റ്റേഷനുകളില്‍ കെ.എസ്.ഇ.ബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതിനെത്തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.

തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Viral News

English summary
Power fault Kochi Metro traffic Interrupted
topbanner

More News from this section

Subscribe by Email