Sunday February 17th, 2019 - 3:33:am
topbanner

ശബരിമലയിൽ പോലീസ് ഹെലികോപ്ടര്‍ നിരീക്ഷണം നടത്തി

princy
ശബരിമലയിൽ  പോലീസ് ഹെലികോപ്ടര്‍ നിരീക്ഷണം നടത്തി

പമ്പ:ശബരിമലയിൽ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഹെലികോപ്ടര്‍ ഉപയോഗിച്ച് പോലീസ് നിരീക്ഷണം നടത്തി. സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളുടെ മുകളിലൂടെ നാലു തവണ ഹെലികോപ്ടര്‍ വട്ടമിട്ടു പറന്നു. സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഹെലികോപ്ടര്‍ ഉപയോഗിച്ച് പോലീസ് നിരീക്ഷണം നടത്തിയത്.

Viral News

English summary
Police helicopter monitoring in Sabarimala
topbanner

More News from this section

Subscribe by Email