Friday February 22nd, 2019 - 11:57:am
topbanner

യു.എ.ഇ വിസയ്ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: തീരുമാനം മരവിപ്പിച്ചു

NewsDesk
യു.എ.ഇ വിസയ്ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ. സര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചു.

യു.എ.ഇയില്‍ എംപ്ലോയ്‌മെന്റ് വിസയ്ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്ന യു.എ.ഇ സര്‍ക്കാര്‍ തീരുമാനം താല്‍കാലികമായി മരവിപ്പിച്ചതായി അറിയിപ്പു ലഭിച്ചതായി പ്രവാസികാര്യ വകുപ്പ് അറിയിച്ചു.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ. സര്‍ക്കാരിന്റെ  നിബന്ധനയില്‍ ഇളവുലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. 

Viral News

English summary
Police clearance certificate for UAE employment visa
topbanner

More News from this section

Subscribe by Email