Tuesday November 20th, 2018 - 2:05:pm
topbanner

ച​ര്‍​ച്ച​യി​ല്‍ സേ​ന​യി​ല്‍​നി​ന്ന​ല്ലാ​ത്ത ആ​രും ഇ​രി​ക്കേ​ണ്ട​തി​ല്ല: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​ത പൊ​ലീ​സ്​ ഉദ്യോഗസ്ഥരുടെ യോഗം ന​ട​ത്തി​യ​ത്​ പ്രൈവറ്റ്​ സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും പുറത്താക്കി

fasila
ച​ര്‍​ച്ച​യി​ല്‍ സേ​ന​യി​ല്‍​നി​ന്ന​ല്ലാ​ത്ത ആ​രും ഇ​രി​ക്കേ​ണ്ട​തി​ല്ല: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​ത പൊ​ലീ​സ്​ ഉദ്യോഗസ്ഥരുടെ യോഗം ന​ട​ത്തി​യ​ത്​ പ്രൈവറ്റ്​ സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും പുറത്താക്കി

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​ത പൊ​ലീ​സ്​ ഉദ്യോഗസ്ഥരുടെ യോഗം ന​ട​ത്തി​യ​ത്​ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ​യും ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി സു​ബ്ര​തോ ബി​ശ്വാ​സി​നെ​യും പു​റ​ത്തി​രു​ത്തി. ചൊ​വ്വാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ര്‍​ന്ന മു​തി​ര്‍​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗ​ത്തി​ല്‍​നി​ന്നാ​ണ്​ ഇ​രു​വ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പു​റ​ത്തു​പോകേണ്ടി​വ​ന്ന​ത്​.

മു​ഖ്യ​മ​ന്ത്രി എ​ത്തുമ്പോൾ ഇ​രു​വ​രും ഹാ​ളി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഉ​ന്ന​ത പൊ​ലീ​സ്​ ഉദ്യോഗസ്ഥ​രു​മാ​യി ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ സേ​ന​യി​ല്‍​നി​ന്ന​ല്ലാ​ത്ത ആ​രും ഇ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​തോ​ടെ ഇ​രു​വ​രും പു​റ​ത്തേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന​ത്രെ.

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ​ഥ​രെ​യും അമ്പര​പ്പി​ച്ചു. ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ട യോ​ഗ​ത്തി​ല്‍ പൊ​ലീ​സി​ല്‍​നി​ന്ന​ല്ലാ​ത്ത ആ​രും പങ്കെടുത്തുമില്ല.

എ​സ്.​പി​മാ​ര്‍ മു​ത​ല്‍ മു​ക​ളി​ലോ​ട്ടു​ള്ള മു​ഴു​വ​ന്‍ പേ​രും സേ​ന​ക്ക്​ പു​റ​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും പങ്കെടുത്തു. ഫ​യ​ര്‍ ഫോ​ഴ്​​സ്, ജ​യി​ല്‍, ഗ​താ​ഗ​തം, വി​ജി​ല​ന്‍​സ്, ക്രൈം​ബ്രാ​ഞ്ച്​ മേ​ധാ​വി​ക​ളും നോ​ണ്‍ ഐ.​പി.​എ​സ്​ എ​സ്.​പി​മാ​രും യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, വി​വാ​ദ​പു​രു​ഷ​നാ​യ എ.​ഡി.​ജി.​പി സു​ദേ​ഷ്​​കു​മാ​ര്‍ പങ്കെടുത്തില്ല.

English summary
Chief minister Pinarayi Vijayan get out's Private Secretary and Home Secretary from superior police officers meeting
topbanner

More News from this section

Subscribe by Email