Sunday September 22nd, 2019 - 7:29:am
topbanner
Breaking News
jeevanam

ശബരിമല വിഷയത്തില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം :ഉമ്മന്‍ചാണ്ടി

Raji Mejo
 ശബരിമല വിഷയത്തില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം :ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ വിജയം എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കൊണ്ടെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ പ്രധാനമന്ത്രിയായി. യുഡിഎഫിന്റേത് പ്രതീക്ഷിച്ച വിജയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മോദിയുടെ വാഗ്ദാന ലംഘനത്തിന് കൊടുത്ത മറുപടിയാണ് കേരളത്തിലെ യുഡിഎഫ് വിജയം. വിജയത്തില്‍ ആത്മവിശ്വാസം കൂടിയെന്നും ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത സമീപനം ജനങ്ങള്‍ ഏറ്റെടുത്തുവെന്നും ദേശീയ തലത്തില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാഞ്ഞത് പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 

Viral News

Read more topics: UDF,,Sabarimala, Oommen Chandy
English summary
People in UDF on Sabarimala: Oommen Chandy
topbanner

More News from this section

Subscribe by Email