Thursday November 15th, 2018 - 5:36:am
topbanner

പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാനില്ല

Renjini
പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാനില്ല

പത്തനംതിട്ട:പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിന്റെ ദുരിതം തീരുന്നില്ല. പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി ലസ്തീൻ സിമ്പി എന്നിവരെയാണ് ഇന്നലെ കാണാതായത്.

റാന്നിയില്‍ വീടുകള്‍ വൃത്തിയാക്കിയശേഷം പമ്പയില്‍ കുളിക്കാനിറങ്ങിയ അത്തിക്കയം സ്വദേശികളെയാണ് കാണാതായത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട്‌പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടത്തിവരികയാണ്.

Read more topics: sabarimala, Pampa, bathing, missing
English summary
Two of them are bathing in Pampa are missing
topbanner

More News from this section

Subscribe by Email