Friday December 14th, 2018 - 1:36:pm
topbanner

പ്ലസ്ടു പരീക്ഷാഫലം 10ന് പ്രഖ്യാപിക്കും

rajani v
പ്ലസ്ടു പരീക്ഷാഫലം 10ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 10ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ച ശേഷമാകും 10ന് എപ്പോഴാണ് ഫലപ്രഖ്യാപനം നടത്തുക എന്ന് തീരുമാനിക്കുക.

ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം പരീക്ഷാ ഫലത്തിന് അംഗീകാരം നല്‍കി. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷതയിലാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് യോഗം സംയുക്തമായി ചേര്‍ന്നത്.

Read more topics: PLUSTWO, EXAMINATION, RESULT
English summary
PLUSTWO EXAMINATION RESULT
topbanner

More News from this section

Subscribe by Email