Monday December 10th, 2018 - 9:22:pm
topbanner

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

rajani v
ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

പാറശാല: ഭിന്നശേഷിക്കാരനായ കുട്ടിയെ മര്‍ദിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. പാറശ്ശാല ഇവാന്‍സ് സ്‌കൂളിലെ അധ്യാപകനായ ഷിബിന്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു.

സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്കാണ് അധ്യാപകന്റെ ക്രൂര മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥി പാറശ്ശാല ആശുപത്രിയില്‍ ചികിത്സയിലാണ്.

 

English summary
PARASALA BEAT ISSUE TEACHER SUSPENDED
topbanner

More News from this section

Subscribe by Email