Tuesday September 25th, 2018 - 12:57:pm
topbanner

രാജിവയ്ക്കില്ല, ഏതന്വേഷണവും നേരിടും: മുഖ്യമന്ത്രി

NewsDesk
രാജിവയ്ക്കില്ല, ഏതന്വേഷണവും നേരിടും: മുഖ്യമന്ത്രി

മലപ്പുറം: സോളാര്‍ കേസില്‍ വിജിലന്‍സ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്തിന് രാജിവയ്ക്കണം. ഏതാന്വേഷണവും നേരിടാന്‍ തയ്യാറാണ്.

ധാര്‍മ്മികതയ്ക്കും മുകളിലാണ് മനഃസാക്ഷിയെന്നും ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. താന്‍ എന്തിനാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു ചോദിച്ചു. വിഷയത്തില്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
Oommen chandy about resign solar scam saritha s nair statement
topbanner

More News from this section

Subscribe by Email