Thursday October 18th, 2018 - 12:03:am
topbanner
Breaking News

ഓണം ബംബര്‍ ;തൃശൂരില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

Renjini
ഓണം ബംബര്‍ ;തൃശൂരില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

തിരുവനന്തപുരം:കേരള സർക്കാറിന്റെ ഓണം ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തൃശ്ശൂരിൽ വാ ടിക്കറ്റിന്.തിരുവനന്തപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് ടിക്കറ്റ് നറുക്കെടുത്തത്‌.TB 128092  എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിക്കുക.

2nd prize- TA 333827, TB 146531,  TC 218233, TD 352024, TE 464959,   TG 435075, TH 216590, TJ 288047, TK 159622, TM 121728

3rd prize- TA 348567, TB 210582,  TC 146933, TD 192280, TE 255975,  TG 436202, TH 150463 TJ 343045,  TK 154100, TM 413457, TA 435493,  TB 219564, TC 193476, TD 534815, TE 395683 ,TG378956, TH 432152, TJ 464446, TK 236094, TM 149160

Read more topics: Thrissur, Onam, bumper, first, prize
English summary
Onam bumper, first prize for ticket sales in Thrissur
topbanner

More News from this section

Subscribe by Email