Tuesday March 26th, 2019 - 9:59:am
topbanner
topbanner

കന്യാസ്ത്രീകളുടെ സമരം: കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

princy
കന്യാസ്ത്രീകളുടെ സമരം: കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍. നീതിക്കായി തെരുവിലിറങ്ങിയവരല്ല സഭയുടെ അന്തസിന് കളങ്കം വരുത്തിയത്. സഭയ്ക്കുള്ളിലെ അനീതി മറച്ചുപിടിക്കുന്നവരാണ് കളങ്കമുണ്ടാക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കെസിബിസി നിലപാടിനാണ് മറുപടി. സഭ നില്‍ക്കേണ്ടത് സഭയ്ക്കായി ജീവിതം സമര്‍പ്പിച്ച സഹോദരിമാര്‍ക്കൊപ്പമാണെന്നും സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.                

English summary
Nuns Strike: save our Sisters Action Council to Save a reply to KCBC
topbanner

More News from this section

Subscribe by Email