Tuesday April 23rd, 2019 - 3:43:pm
topbanner
topbanner

നെഹ്‌റു ട്രോഫി ജലോത്സവം വേണ്ടെന്ന് വെക്കില്ല : തോമസ് ഐസക്

NewsDesk
നെഹ്‌റു ട്രോഫി ജലോത്സവം വേണ്ടെന്ന് വെക്കില്ല : തോമസ് ഐസക്

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവം വേണ്ടെന്ന് വെക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജലമേള നടത്തുന്നതിനുള്ള ഉചിതമായ സമയം മഴ ശമിച്ച് കഴിഞ്ഞാല്‍ തീരുമാനിക്കും. പുതുതായി ആരംഭിക്കുന്ന ബോട്ട് റേസ് ലീഗ് ജലോത്സവ ചരിത്രത്തിലെ നാഴികകല്ലാണെന്നും മന്ത്രി പറഞ്ഞു.

ബോട്ട് റേസ് ലീഗ് വള്ളംകളിയുടെ സ്വഭാവത്തെ മാറ്റും.തുഴച്ചില്‍ക്കാര്‍ക്ക് മൂന്നു-നാലു മാസം സ്ഥിര വരുമാനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.കേരളത്തിലെമ്പാടും നടക്കുന്ന ജലോത്സവങ്ങള്‍ക്ക് സാമ്പത്തിക ഉറപ്പു നള്‍കാന്‍ കഴിയുന്ന തരത്തില്‍ ബോട്ട് റേസ് ലീഗിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Read more topics: Nehru Trophy, Thomas Isaac,
English summary
Nehru Trophy Will not Avoid Thomas Isaac
topbanner

More News from this section

Subscribe by Email