Friday February 22nd, 2019 - 12:43:pm
topbanner

നിപ്പ വൈറസ് ; കോഴിക്കോട് വീണ്ടും മരണം

rajani v
നിപ്പ വൈറസ് ; കോഴിക്കോട് വീണ്ടും മരണം

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) ആണ് മരിച്ചത്.

ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെയെണ്ണം 17 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു.

Viral News

Read more topics: NIPAH VIRUS, KOZHIKODE, DEATH
English summary
NIPAH VIRUS KOZHIKODE DEATH
topbanner

More News from this section

Subscribe by Email