കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍നിന്നായി അഞ്ചുകിലോ സ്വര്‍ണം പിടികൂടി. റിയാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍നിന്നാണ് ഡിആര്‍ഐ സ്വര്‍ണം പിടിച്ചെടുത്തത്.
കുഴമ്പുരൂപത്തില്‍ ബെല്‍റ്റില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.55 കോടി രൂപ വിലമതിക്കും.