Tuesday August 20th, 2019 - 6:45:pm
topbanner
topbanner

എന്‍.സി.പി-കേരള കോണ്‍ഗ്രസ്-ബി ലയനം: ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

sadu prakash
എന്‍.സി.പി-കേരള കോണ്‍ഗ്രസ്-ബി ലയനം: ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

കൊച്ചി: എന്‍.സി.പി-കേരള കോണ്‍ഗ്രസ് ലയനവുമായി ബന്ധപ്പെട്ട് ആര്‍. ബാലകൃഷ്ണ പിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍. മാണി സി. കാപ്പന്‍ പറഞ്ഞത് സംബന്ധിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ബിയുമായുള്ള ലയനം എന്‍.സി.പി യോഗത്തിന്റെ അജണ്ടയില്‍ ഇല്ല. എന്‍.സി.പിയിലേക്ക് വരണമോ എന്ന് കേരള കോണ്‍ഗ്രസ്-ബിയാണ് തീരുമാനിക്കേണ്ടതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

 

English summary
NCP-kerala congress b merge: peethambaran master comment
topbanner

More News from this section

Subscribe by Email