Thursday June 21st, 2018 - 8:24:am
topbanner
Breaking News

മുരുകന്‍റെ മരണം: 15 വെന്‍റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി

suvitha
മുരുകന്‍റെ മരണം: 15 വെന്‍റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി

പാലക്കാട്: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അപകടത്തില്‍ പരുക്കേറ്റ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുമ്പോള്‍ 15 വെന്‍റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്നത് ശരിയല്ലെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു.

നിലവില്‍ വെന്‍റിലേറ്ററിലുളള രോഗികള്‍ക്ക് വേണ്ടിയുളള സ്റ്റാന്‍ഡ് ബൈ ആണ് 15 എണ്ണം. പുതിയതായി വരുന്ന രോഗിക്ക് ഇവ ഉപയോഗിക്കാനാകില്ലെന്നും വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷമേ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പറയാനാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. 

English summary
Murugan's death: The Health Minister said 15 Ventilator vacancies were wrong
no relative items

More News from this section

Subscribe by Email