Wednesday April 24th, 2019 - 1:45:pm
topbanner
topbanner

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ പ്രതിഷേധം ശക്തം

renjini
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ പ്രതിഷേധം ശക്തം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ പ്രതിഷേധം. സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് സംഘാടക സമിതി യോഗത്തില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. തീരുമാനത്തിനെതിരെ ജൂറി അംഗം ഡോ. ബിജു ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാല്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്‍റേതാണെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.

നടിയെ അക്രമിച്ച കേസിൽ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത എ.എം.എം.എ സംഘടനയുടെ പ്രിസിഡന്റിനെയാണ് മുഖ്യമന്ത്രിയായി സാംസ്കാരിക വകുപ്പ് ക്ഷണിച്ചിരിക്കുന്നതെന്ന്ഡോ. ബിജു പറയുന്നു. സംസ്ഥാന പുരസ്കാര വിതരണം ചെയ്യുന്ന വേദിയിലെ മുഖ്യ അതിഥികള്‍ പുരസ്കാരം ലഭിച്ചവര്‍ ആണ്. ഇന്ദ്രർസ് ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഗ്ലാമർ കുറവായതിനാലാണോ മോഹൻലാലിനെ ക്ഷണിച്ചതെന്നും ബിജു ഫെയ്സ് ബുക്കിൽ പറയുന്നു.

Read more topics: Mohanlal,State, Film, Awards, ceremony,
English summary
Actor Mohanlal was invited to attend the State Film Awards ceremony
topbanner

More News from this section

Subscribe by Email