Thursday September 20th, 2018 - 2:23:am
topbanner
Breaking News

മട്ടന്നൂർ; കനത്ത മഴയിൽ ഇരുനില വീട് തകർന്നു വീണു

Renjini
മട്ടന്നൂർ; കനത്ത മഴയിൽ ഇരുനില വീട് തകർന്നു വീണു

മട്ടന്നൂർ:കനത്ത മഴയിൽ മട്ടന്നൂർ കൊതേരിയിൽ ഇരുനില വീട് തകർന്നു. പാറക്കണ്ടിയിലെ ബാലന്റെ ഉടമസ്ഥതയിലുള്ള ഓടുമേഞ്ഞ വീടാണ് ഇന്നലെ രാത്രി പത്തോടെ തകർന്നു വീണത്.

മേൽക്കുരയും അടുക്കള ഭാഗവുമാണ് തകർന്നത്. ബഹളം കേട്ട് വീട്ടുക്കാർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞു ഇന്നു രാവിലെ 11 ഓടെ മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗം വീടിന്റെ മറ്റു ഭാഗത്തെ ഓടുകൾ നാട്ടുകാരുടെ സഹായത്തോടെ നീക്കം ചെയ്തു

Read more topics: Mattanur, houses, collapsed
English summary
Two houses collapsed in Mattanur
topbanner

More News from this section

Subscribe by Email