Thursday November 15th, 2018 - 10:34:pm
topbanner

ജ​യ​രാ​ജ​ന്‍റെ ത​നി​നി​റം തി​രി​ച്ച​റി​ഞ്ഞു: ഇ.​പി​ക്കെ​തി​രേ 'കാ​ട്ടു​തീ’

NewsDesk
ജ​യ​രാ​ജ​ന്‍റെ ത​നി​നി​റം തി​രി​ച്ച​റി​ഞ്ഞു: ഇ.​പി​ക്കെ​തി​രേ 'കാ​ട്ടു​തീ’

ക​ണ്ണൂ​ർ: ഇ.​പി.​ജ​യ​രാ​ജ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി മാ​വോ​യി​സ്റ്റ് പ്ര​സി​ദ്ധീ​ക​ര​ണം. ക​ണ്ണൂ​ർ നെ​ടും​പൊ​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ക്വാ​റി​ക്ക് ജ​യ​രാ​ജ​ൻ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ കാ​ട്ടു​തീ​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഇ​തോ​ടെ ജ​യ​രാ​ജ​ന്‍റെ ത​നി​നി​റം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും കാ​ട്ടു​തീ​യി​ൽ പ​രാ​മ​ർ​ശ​ന​മു​ണ്ട്.

Read more topics: ep jayarajan, Maoist,
English summary
Maoist publication against ep jayarajan
topbanner

More News from this section

Subscribe by Email