Wednesday September 26th, 2018 - 2:51:am
topbanner

ഡബ്ല്യുസിസിയിൽനിന്ന് മഞ്ജു വാര്യാർ രാജി വച്ചില്ലെന്ന് സ്ഥിരീകരണം

renjini
ഡബ്ല്യുസിസിയിൽനിന്ന് മഞ്ജു വാര്യാർ  രാജി വച്ചില്ലെന്ന് സ്ഥിരീകരണം

കൊച്ചി: വിമൻ ഇൻ സിനിമ കലക്ടീവിൽ നിന്ന്മഞ്ജു വാര്യാർ രാജിവെച്ചിട്ടില്ല. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വാർത്തകൾക്ക് മറുപടിയായാണ് മഞ്ജുവിന്റെ അടുത്ത വൃത്തത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. യുഎസ് കാനഡ യാത്രയിലായിരുന്ന മഞ്ജു തൽക്കാലം ദിലീപിനെ താരസംഘടയിൽ തിരിച്ചെടുക്കുന്ന വാർത്ത യോട് പ്രതികരിക്കുന്നില്ല

ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍നിന്നു രാജിവച്ച ശേഷമാണു യുഎസിലേക്കു പോയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. യുഎസിലും കാനഡയിലും പുരസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത മഞ്ജു പിന്നീട് സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊത്തു കാനഡയില്‍ ഒഴിവുകാലം ചെലവഴിച്ചശേഷമാണു മടങ്ങിയത്.

Read more topics: Manju Warrier, WCC,
English summary
Manju Warrier did not resign from WCC
topbanner

More News from this section

Subscribe by Email