Sunday February 17th, 2019 - 7:41:pm
topbanner

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഏഴ് മരണം

Renjini
മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഏഴ്  മരണം

മലപ്പുറം:സംസ്ഥാനത്ത് മഴയുടെ താണ്ഡവം തുടരുന്നു.മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ്  ഏഴ് പേര്‍ മരിച്ചു. മുഹമ്മദലി, മൂസ ഇല്ലിപറമ്പ്, സഫ്‌വാന്‍, ഇര്‍ഫാന്‍ അലി, മുഷ്ഫിക്ക്, ഹൈറുന്നിസ, ബഷീര്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.

കൂടുതല്‍ പേര്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്ന ആശങ്കയില്‍ തെരച്ചില്‍ തുടരുകയാണ്.വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ്നിറഞ്ഞു.മുകളിലെനിലവിണ്ട്കീറിഎപ്പോള്‍വേണമെങ്കിലുംതകരാവുന്നഅവസ്ഥയിലാണ്. മഴക്കെടുതിയിൽ 47 ജിവനാണ് നഷ്ടമായത്

Viral News

English summary
seven persons were killed on the way home from Malappuram
topbanner

More News from this section

Subscribe by Email