Thursday November 15th, 2018 - 12:47:pm
topbanner

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ആറു സെന്റിമീറ്റര്‍ ഉയര്‍ത്തി

fasila
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ആറു സെന്റിമീറ്റര്‍ ഉയര്‍ത്തി

പാലക്കാട്: മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ആറു സെന്റിമീറ്ററാക്കി ഉയര്‍ത്തിയതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നാലു ഷട്ടറുകളും 1.5 മീറ്ററില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഘട്ടംഘട്ടമായി മൂന്ന് സെന്റി മീറ്ററിലേക്ക് താഴ്ത്തിയിരുന്നു. അതേസമയം, മലമ്പുഴ ഡാം വീണ്ടും തുറന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.

English summary
Malampuzha shutters have been raised to 6 cm
topbanner

More News from this section

Subscribe by Email