Friday February 22nd, 2019 - 1:52:am
topbanner

മട്ടന്നൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് എസ്എഫ്‌ഐ നേതാവ് മരിച്ചു

rajani v
മട്ടന്നൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് എസ്എഫ്‌ഐ നേതാവ് മരിച്ചു

മട്ടന്നൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകന്‍ പി.കെ ഹര്‍ഷാദും(24) സുഹൃത്ത് മുഹമ്മദ് സഫ്വാനുമാണ്(21) മരിച്ചത്.

എസ്എഫ്ഐ തലശേരി ഏരിയ ജോയിന്റ് സെക്രട്ടറി പി കെ ഹര്‍ഷാദ്.  ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് കണ്ണൂര്‍ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹര്‍ഷാദ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെയും തലശ്ശേരിയില്‍ നിന്നുള്ള പ്രതിനിധി ആയിരുന്നു മരിച്ച ഹര്‍ഷാദ്.

 

Viral News

Read more topics: MATTANUR, BIKE ACCIDENT, DEATH
English summary
MATTANUR BIKE ACCIDENT DEATH
topbanner

More News from this section

Subscribe by Email