Wednesday November 14th, 2018 - 7:36:pm
topbanner

മന്ത്രി എം.എം മണിയുടെ കാറിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

sadu prakash
മന്ത്രി എം.എം മണിയുടെ കാറിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: മന്ത്രി എം.എം. മണിയുടെ കാറിടിച്ച് ബൈക്ക് യാത്രികരായ കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ പെരുമ്പാവൂര്‍ കുറുപ്പംപടിയിലായിരിന്നു അപകടം.

പൈനാടത്ത് വീട്ടില്‍ ഷാജന്‍, ഭാര്യ അംബിക, മക്കളായ ആല്‍വിന്‍, അനന്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മന്ത്രിയുടെ കാറിലും ജീപ്പിലുമായി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
M M Mani's car accidented in perumbavoor
topbanner

More News from this section

Subscribe by Email